Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈക്ക് മോഷ്ടാവ്...

ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

text_fields
bookmark_border
ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
cancel
കായംകുളം: മോഷ്ടിച്ച ബൈക്കുമായി പോകവെ അപകടത്തിൽപ്പെട്ട്​ പിടിയിലായി. കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗർ റീസെറ്റിൽമെന്റ് കോളനിയിൽനിന്നും കൊല്ലം ഇരവിപുരം ആറ്റുകാൽ കടവ് മുറിയിൽ തെക്കേ നഗർ കൃഷ്ണ കൃപ വീട്ടിൽ വാടകക്ക്​ താമസിക്കുന്ന ജോയലാണ് (18) അറസ്റ്റിലായത്. പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂർ വീടിന്റെ ഷെഡിൽനിന്നും കഴിഞ്ഞ 15ന് പുലർച്ചയാണ് ബൈക്ക് മോഷ്ടിച്ചത്. ഇതുമായി പോകവെ മൂന്ന് മണിക്കൂറിനുള്ളിൽ കൊല്ലം അഞ്ചു കല്ലുംമൂട്ടിൽ ജങ്​ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടത്തിൽ പെട്ടത്. കൊല്ലം ജില്ലയിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. APLKY1BIKE
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story