Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:34 AM IST Updated On
date_range 21 March 2022 5:34 AM ISTസാംസ്കാരിക സമ്മേളനം
text_fieldsbookmark_border
മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവഭാഗമായി നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്‍റ് എൻ. രാജൻ അധ്യക്ഷത വഹിച്ചു. കലാപരിപാടികൾ എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാജേഷ്, കൗൺസിലർ എസ്. സുജാതദേവി, ഉപദേശകസമിതി രക്ഷാധികാരികളായ കെ.പി. വിദ്യാധരൻ ഉണ്ണിത്താൻ, സി.എ.ആർ. ഉദയവർമ, ദേവസം അസിസ്റ്റന്‍റ് കമീഷണർ എസ്.ആർ. രാജീവ്, ചാർജ് സബ് ഗ്രൂപ് ഓഫിസർ ശ്രീശങ്കർ, ഉപദേശകസമിതി സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, ജോയന്‍റ് സെക്രട്ടറി സൂരജ് കൃഷ്ണ എന്നിവർ സംസാരിച്ചു. ചിത്രം മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവ ഭാഗമായി നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
