Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോപുലർ ഫ്രണ്ട് സമ്മേളന...

പോപുലർ ഫ്രണ്ട് സമ്മേളന പ്രഖ്യാപനം ഇന്ന് ആലപ്പുഴയിൽ

text_fields
bookmark_border
ആലപ്പുഴ: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപക കാമ്പയിന്‍റെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച ആലപ്പുഴയിൽ നടക്കും. വൈകീട്ട് 4.30ന് ആലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ സി.പി. മുഹമ്മദ് ബഷീർ പ്രഖ്യാപനം നടത്തും. ജനറൽ സെക്രട്ടറി എ .അബ്ദുൽ സത്താർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനമഹാസമ്മേളനത്തിന്‍റെ പോസ്റ്റർ പ്രകാശനം നടക്കും. ജനുവരി 26ന് ആരംഭിച്ച കാമ്പയിൻ ആഗസ്റ്റ്​ 15നാണ് സമാപിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story