Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഹമ്മ മുഹ്​യിദ്ദീൻ...

മുഹമ്മ മുഹ്​യിദ്ദീൻ മസ്ജിദ് ഉദ്ഘാടനം

text_fields
bookmark_border
മുഹമ്മ മുഹ്​യിദ്ദീൻ മസ്ജിദ് ഉദ്ഘാടനം
cancel
മുഹമ്മ: നവീകരിച്ച മുഹമ്മ മുഹ്​യിദ്ദീൻ ജുമാമസ്ജിദിന്‍റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട്​ നാലിന്​ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്റത്ത് ഉദ്ഘാടനം ചെയ്യും. ---------- പടം: നവീകരിച്ച മുഹമ്മ മുഹ്​യിദ്ദീൻ ജുമാമസ്ജിദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story