Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉത്സവത്തിന് കൊടിയേറി

ഉത്സവത്തിന് കൊടിയേറി

text_fields
bookmark_border
ഉത്സവത്തിന് കൊടിയേറി
cancel
മാവേലിക്കര: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ . 28 ന് സമാപിക്കും. ക്ഷേത്ര തന്ത്രി കുളക്കട താമരശ്ശേരി നമ്പിമഠം രമേശ് ഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു. ദിവസവും ചടങ്ങുകൾക്ക് പുറമേ മതപ്രഭാഷണവും വിവിധ കലാപരിപാടികളും നടക്കും. ------- ഫോട്ടോ .. മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story