Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:31 AM IST Updated On
date_range 19 March 2022 5:31 AM ISTലിംഗസമത്വ കാമ്പയിന് തുടക്കം
text_fieldsbookmark_border
ആലപ്പുഴ: പെൺകുട്ടികൾക്കും സ്ത്രീകൾക്കും തുല്യത നിഷേധിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ പൊലീസും ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും ചേർന്ന് ലിംഗസമത്വ കാമ്പയിന് തുടക്കമിട്ടു. വനിത സെല്ലിൽ ജില്ലതല ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നിർവഹിച്ചു. അഡീഷനൽ എസ്.പി എ.യു. സുനിൽകുമാർ, വനിത സെൽ എസ്.ഐ ജെ. ശ്രീദേവി, ഐ.ഡി.എസ് ഡയറക്ടർ വി.ജെ. ജെസൺ എന്നിവർ പങ്കെടുത്തു. ------- APL police campaign ലിംഗസമത്വ കാമ്പയിന്‍റെ ജില്ലതല ഉദ്ഘാടനം ആലപ്പുഴ വനിത സെല്ലിൽ ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story