Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്‌കാൻ സെന്റർ...

സ്‌കാൻ സെന്റർ ജീവനക്കാർക്കെതിരെ പരാതിയുമായി രോഗികൾ

text_fields
bookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിലെ സ്‌കാൻ സെന്ററിലെത്തുന്നവരോട് ജീവനക്കാർ തട്ടിക്കയറുന്നതായി ആക്ഷേപം. കാൻസർ കെയർ സൊസൈറ്റിയുടെ കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സ്‌കാനിങ്ങിന് നിശ്ചയിച്ച സമയത്ത് രോഗിയുമായി എത്തിയാൽ മണിക്കൂറുകൾ കാത്ത്കിടക്കേണ്ടിവരുന്നുണ്ട്. അത്യാസന്നനിലയിൽ എത്തുന്നവർക്കും വേണ്ട പരിഗണന കിട്ടാറില്ല. ഡോക്ടർമാരുടെ നിർദേശവും ജീവനക്കാർ അംഗീകരിക്കാറില്ല. സ്‌കാനിങ്ങിന് മുമ്പ്​ ചില രോഗികൾക്ക് ഇഞ്ചക്ഷൻ വേണ്ടിവരാറുണ്ട്. ഇത് ഒരു സ്വകാര്യ മെഡിക്കൽഷോപ്പിലേക്കാണ് കുറിച്ച് കൊടുക്കുന്നത്. ആശുപത്രിക്ക് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിൽനിന്നും വാങ്ങണമെന്ന നിർദേശവും നൽകാറുണ്ട്. മറ്റ് മെഡിക്കൽഷോപ്പിൽനിന്നും വാങ്ങിയാൽ തിരിച്ച് കൊടുത്തുവിടാറുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. --------- scan amb
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story