Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅംഗത്വ രജിസ്ട്രേഷൻ

അംഗത്വ രജിസ്ട്രേഷൻ

text_fields
bookmark_border
തുറവൂർ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് തുറവൂർ ഓഫിസി‍ൻെറ നേതൃത്വത്തിൽ കോടംതുരുത്ത് പഞ്ചായത്തിലെ കയർ തൊഴിലാളികൾക്ക് പുതിയ അംഗത്വ രജിസ്​ട്രേഷനും കുടിശ്ശിക നിവാരണ ക്യാമ്പും ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച കോടംതുരുത്ത് പഞ്ചായത്ത് ഓഫിസിലും 17ന് പി.എസ് കടത്തു കടവിന് സമീപമുള്ള കയർ സൊസൈറ്റിയിലുമാണ് അംഗത്വ രജിട്രേഷൻ നടക്കുന്നത്. പുതിയ അംഗങ്ങൾക്ക് രജിസ്​ട്രേഷൻ എടുക്കുന്നതിന് കയർ തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വയസ്സ്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ട് പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോ, 500 രൂപ, ആധാർ, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവ സഹിതം എത്തണമെന്ന് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story