Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹന പ്രചാരണജാഥ

വാഹന പ്രചാരണജാഥ

text_fields
bookmark_border
വാഹന പ്രചാരണജാഥ
cancel
അരൂർ: ദ്വിദിന ദേശീയ പണിമുടക്കി‍ൻെറ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. ഗാനകുമാർ നയിക്കുന്ന അരൂർ പള്ളിക്കുസമീപം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്​ഘാടനം ചെയ്തു. പി.ആർ. സോമകുമാർ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയൻ നേതാക്കളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ചിത്രം സംയുക്ത ട്രേഡ് യൂനിയൻ സമരപ്രചാരണജാഥയുടെ ഉദ്ഘാടനം ടി.ജെ. ആഞ്ചലോസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story