Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകർഷക തൊഴിലാളി ഫെഡറേഷൻ...

കർഷക തൊഴിലാളി ഫെഡറേഷൻ ധർണ

text_fields
bookmark_border
കർഷക തൊഴിലാളി ഫെഡറേഷൻ ധർണ
cancel
പൂച്ചാക്കൽ: കർഷക തൊഴിലാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാണാവള്ളി വില്ലേജ് ഓഫിസിന് മുന്നിൽ കൂട്ടധർണ നടത്തി. കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമാക്കുകയും 3000 രൂപയായി ഉയർത്തുകയും ചെയ്യുക, ക്ഷേമനിധിയിലൂടെ ഒരുലക്ഷം രൂപ അധിവർഷാനുകൂല്യമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പി.എസ്. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ ടി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി. കുഞ്ഞപ്പൻ, ഷാജി കെ. കുന്നത്ത്, എസ്. രാജിമോൾ, പി.എ. ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ജില്ല പ്രസിഡന്‍റ്​ ടി. ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story