Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊടിമരങ്ങൾ നശിപ്പിച്ചു

കൊടിമരങ്ങൾ നശിപ്പിച്ചു

text_fields
bookmark_border
ചാരുംമൂട്: സി.പി.ഐ ബ്രാഞ്ച് കമ്മിറ്റികളുടെ കൊടിമരങ്ങളും ബോർഡും കൊടിതോരണങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പാലമേൽ പഞ്ചായത്തിൽ ആദിക്കാട്ടുകുളങ്ങര ജങ്ഷൻ, തലക്കോട്ട് വയൽ എന്നീ സ്ഥലങ്ങളിൽ ബ്രാഞ്ച് കമ്മിറ്റികൾ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളാണ് നശിപ്പിച്ചത്​. വയലിൽ എറിഞ്ഞ നിലയിലാണ്​ കാണപ്പെട്ടത്. സി.പി.ഐയുടെയും സംഘടനകളുടെയും കൊടിമരം നശിപ്പിക്കുന്നതിലൂടെ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും സാമൂഹികവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പാലമേൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. കെ. കൃഷ്ണൻകുട്ടി, കെ.ജി. സദാശിവൻ, അനു ശിവൻ, ആർ. ബാലനുണ്ണിത്താൻ, എം. മുഹമ്മദാലി, നൗഷാദ് എ. അസീസ്, ആർ. ഉത്തമൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story