Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവളമംഗലത്ത്...

വളമംഗലത്ത് മൂന്നുപേർക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
തുറവൂർ: വളമംഗലത്ത് തെരുവുനായുടെ ആക്രമണം. മൂന്നുപേർക്ക് കടിയേറ്റു. തുറവൂർ വളമംഗലം നെടുങ്ങാത്ര പ്രദീപ് (64), കൂത്താടിയിൽ ജയ (45), പീടികത്തറയിൽ ഗിരിജ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ചയുമാണ് തെരുവുനായ്​ ആക്രമണമുണ്ടായത്. തെരുവുനായെ നാട്ടുകാർ കൊന്നു. ആളുകൾക്കുപുറമെ നിരവധി വളർത്തുമൃഗങ്ങൾക്കും തെരുവുനായുടെ കടിയേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story