Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ലഹരി വ്യാപനത്തിനെതിരെ...

'ലഹരി വ്യാപനത്തിനെതിരെ ജാഗ്രത വേണം'

text_fields
bookmark_border
ലഹരി വ്യാപനത്തിനെതിരെ ജാഗ്രത വേണം
cancel
വടുതല: പുതിയ തലമുറയെ വിപത്തിലേക്കെത്തിക്കുന്ന ലഹരി വ്യാപനവും, സോഷ്യൽ മീഡിയയിലെ അരാജകത്വങ്ങൾക്കുമെതിരെ കെ.എൻ.എം നദുവത്ത് നഗർ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് മഹല്ല്​ പ്രസിഡന്‍റ്​ പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. അൽമനാർ ഖുർആനിക് പ്രീസ്കൂൾ വിദ്യാർഥികൾക്കുള്ള സമ്മാന വിതരണം മഹല്ല് ട്രഷറർ എസ്.കെ. റഹ്​മത്തുള്ള നടത്തി. കെ.എ.എം. അക്ബർ മൗലവി അധ്യക്ഷത വഹിച്ചു. അഹമ്മദ് അനസ് മൗലവി, നൗഷാദ് ഉപ്പട, സുലൈമാൻ സ്വബാഹി, അബ്ദുൽ വഹാബ് സ്വലാഹി, കെ.എം. മുഹമ്മദ്, പി.കെ. അബ്ദുൽ ഖാദർ, നിഷാദ് അബ്ദുൽകരീം, അൽ അമീൻ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ഇസ്‌ലാഹി കുടുംബസംഗമം കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് മഹല്ല്​ പ്രസിഡന്‍റ്​ പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story