Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ത്രീപക്ഷകേരളം കലാജാഥ

സ്ത്രീപക്ഷകേരളം കലാജാഥ

text_fields
bookmark_border
സ്ത്രീപക്ഷകേരളം കലാജാഥ
cancel
ചാരുംമൂട്: നവകേരള മിഷന്റെ ഭാഗമായി പാലമേൽ പഞ്ചായത്ത് സി.ഡി.എസിന്റെ സ്ത്രീപക്ഷ കേരളം കലാജാഥ ഭരണിക്കാട്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, സി.ഡി.എസ് ചെയർപേഴ്സൻ സുനി ആനന്ദൻ, പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ : സ്ത്രീപക്ഷ കേരളം കലാജാഥ ഭരണിക്കാട്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story