Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.വൈ.എഫ്.ഐ ...

ഡി.വൈ.എഫ്.ഐ പ്ലാസ്റ്റിക് ചലഞ്ച്

text_fields
bookmark_border
ഡി.വൈ.എഫ്.ഐ  പ്ലാസ്റ്റിക് ചലഞ്ച്
cancel
ചെങ്ങന്നുർ: ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ബ്ലോക്ക്‌ സമ്മേളനത്തോടനുബന്ധിച്ച് അങ്ങാടിക്കൽമല യൂനിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ചലഞ്ച് നടത്തി. എം.സി റോഡിൽ ഐ.ടി.ഐ ജങ്​ഷൻ മുതൽ ചെങ്ങന്നൂർ നന്ദാവനം ജങ്​ഷൻ വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ഹരിതകർമ സേനയെ ഏൽപിച്ചു. ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ഈസ്റ്റ് മേഖല പ്രസിഡന്‍റ്​ ഗോകുൽ കേശവ് ഉദ്ഘാടനം ചെയ്തു. വിഷ്ണു കൊച്ചുമോൻ അധ്യക്ഷത വഹിച്ചു. എമിൽ മാത്യു, നവീൻ സി. ജോർജ്, അശ്വിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story