Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപതാക ദിനം ആചരിച്ചു

പതാക ദിനം ആചരിച്ചു

text_fields
bookmark_border
പതാക ദിനം ആചരിച്ചു
cancel
അമ്പലപ്പുഴ: പുന്നപ്ര പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ . പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹൈദരലി ശിഹാബ്​ തങ്ങൾ അനുസ്മരണവും പതാക ഉയർത്തലും ജില്ല സെക്രട്ടറി നജ്മൽ ബാബു നിർവഹിച്ചു. നൗഷാദ് സുൽത്താന, അബു പോളക്കുളം, അബ്ദുൽ റഷീദ്, കെ.വൈ. നാസർ മാളുസ്, ഷാനവാസ്, മുസ്തഫ, അൻസിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story