Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശുചിത്വ കാമ്പയിൻ...

ശുചിത്വ കാമ്പയിൻ സംഘടിപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: നഗരസഭയുടെ സ്വച്ഛ്​ സർവേഷൻ കാമ്പയിന്‍റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ എസ്.ഡി കോളജ്, സെന്‍റ്​ ജോസഫ്‌സ് കോളജ് എൻ.എസ്.എസ് യൂനിറ്റ്​ അംഗങ്ങൾ ജനങ്ങളെ നേരിൽ കണ്ട് സംവദിച്ചു. ബയോ കമ്പോസ്റ്ററിന്റെ ഉപയോഗം, എയ്‌റോബിക് പ്ലാന്റുകളുടെ പ്രവർത്തനം, ഹരിതകർമസേന എന്നിവ വിശദീകരിക്കപ്പെട്ടു. നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്ത കാമ്പയിനിൽ കൗൺസിലർ എ.എസ്. കവിത, സെന്‍റ്​ ജോസഫ്‌സ് എൻ.എസ്.എസ് കോഓഡിനേറ്റർ സിസ്റ്റർ ബിൻസി, സിസ്റ്റർ ജൂലിയറ്റ്, എസ്.ഡി കോളജ് എൻ.എസ്.എസ് ഭാരവാഹികളായ ശ്രീലക്ഷ്മി, സാംനെർ, ക്യാൻ ആലപ്പി പ്രവർത്തകരായ ഷാഹിദ്, ആൻഡ്രീസ, സുലേഖ, കില റിസർച് അസിസ്റ്റന്‍റ്​ നികിത, നെർമിൻ, വർഗീസ്, പ്രിൻസ് എന്നിവർ നേതൃത്വം നൽകി. apl nagarasabha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story