Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.എസ്.എഫ് പ്രതിഷേധ...

എം.എസ്.എഫ് പ്രതിഷേധ സംഗമം

text_fields
bookmark_border
അമ്പലപ്പുഴ: കൺസെഷന്റെ പേരിൽ വിദ്യാർഥികളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത ഗതാഗതമന്ത്രി ആന്റണി രാജു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സംഗമം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൽത്താഫ് സുബൈർ ഉദ്​ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ നിസാർ അധ്യക്ഷത വഹിച്ചു. ഫഹദ് റഹ്മാൻ, ജസീൽ പാറലിൽ, ആസിഫ് നജീബ്, യാസീൻ നൗഷാദ്, നൈസാം, തൽഹത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ സംഗമം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൽത്താഫ് സുബൈർ ഉദ്​ഘാടനം ചെയ്യുന്നു )APL MSM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story