Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജൈവമൂലകങ്ങൾ തളിക്കാൻ...

ജൈവമൂലകങ്ങൾ തളിക്കാൻ ഡ്രോൺ

text_fields
bookmark_border
ജൈവമൂലകങ്ങൾ തളിക്കാൻ ഡ്രോൺ
cancel
മാന്നാർ: മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി പുഞ്ചയിലെ, പാവുക്കര വേഴത്താർ പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് ജൈവ സൂക്ഷ്മമൂലകങ്ങൾ തളിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്​ അംഗം അനിൽ എസ്. അമ്പിളി, പ്രഫ. പി.ഡി. ശശിധരൻ, ശാലിനി രഘുനാഥ്, ബിജു സുരേന്ദ്രൻ, സുജാത മനോഹരൻ, വി.ആർ. ശിവപ്രസാദ്, ബിന്നി കെ. കലവറ, ഹരികുമാർ, അമൃതകുമാരി എന്നിവർ സംസാരിച്ചു. പാടശേഖരസമിതി പ്രസിഡന്റ് മദൻമോഹൻ ജി. പിള്ള സ്വാഗതവും സെക്രട്ടറി ബിജു ഇഖ്ബാൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story