Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:37 AM IST Updated On
date_range 13 March 2022 5:37 AM ISTസിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തും -ബി.ജെ.പി
text_fieldsbookmark_border
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതി വലിയ പരിസ്ഥിതി ദുരന്തത്തിന് കാരണമാകുമെന്നും ബി.ജെ.പി നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് എം.വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, പന്തളം പ്രതാപൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ദക്ഷിണ മേഖല അധ്യക്ഷൻ കെ. സോമൻ, ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ല ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, എൽ.പി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story