Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:28 AM IST Updated On
date_range 12 March 2022 5:28 AM ISTബജറ്റ്: ജില്ല ഒറ്റനോട്ടത്തിൽ.......
text_fieldsbookmark_border
ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് -2.5 കോടി 12 ഇടങ്ങളിൽ നടത്താൻ ചാമ്പ്യൻസ് ബോട്ട് ലീഗിന് -15 കോടി എറണാകുളം-ചേർത്തല വിപുലീകൃത ഐ.ടി ഇടനാഴികളിൽ 5ജി ലീഡർഷിപ് പാക്കേജ് തോട്ടപ്പള്ളിയുടെ സമീപത്തുള്ള പമ്പ നദീതീരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് അഞ്ചുകോടി ചെങ്ങന്നൂരിൽ തീർഥാടന ടൂറിസം സർക്യൂട്ട് വിപുലമാക്കും കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും -140 കോടി കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വിളനാശം കുറച്ച് നെല്ലുൽപാദനം വർധിപ്പിക്കുന്നതിന് -54 കോടി ലോവർ കുട്ടനാട്ടിലെ കാർഷികോൽപാദന വിപുലീകരണത്തിന് -20 കോടി ആലപ്പുഴ, കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് -33 കോടി നെല്ലിൻെറ താങ്ങുവില -28.20 രൂപയായി ഉയർത്തും നെൽകൃഷി വികസനത്തിന് -76 കോടി തീരപ്രദേശങ്ങളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് -100 കോടി കയറുൽപന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിന് -38 കോടി ആദിത്യ മാതൃകയിൽ 50 ശതമാനം ഫെറി ബോട്ടുകളും സോളാർ മാതൃകയിലാക്കും അഷ്ടമുടി, വേമ്പനാട് കായൽ ശുചീകരണത്തിന് -20 കോടി കുട്ടനാട് മേഖലയിലെ പ്രത്യേകവീട് നിർമാണരീതികൾ എന്ന പൈലറ്റ് പദ്ധതിക്ക് രണ്ടുകോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story