Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​പോർട്സ്​ ടർഫ്​...

സ്​പോർട്സ്​ ടർഫ്​ നിർമാണോദ്​ഘാടനം

text_fields
bookmark_border
മണ്ണഞ്ചേരി: സംസ്ഥാനത്ത് ആദ്യമായി സർക്കാർ സ്കൂളിൽ സ്​പോർട്​സ്​ ടർഫ്​. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ വെള്ളിയാഴ്ച വൈകീട്ട്​ നാലിന് മന്ത്രി വി. അബ്ദുൽ റഹ്മാൻ നിർമാണോദ്​ഘാടനം നിർവഹിക്കും. ഫുട്​ബാൾ ഉൾപ്പെടെ ഏഴ് സ്​പോർട്​സ്​ ഇനം ടർഫിൽ പരിശീലിപ്പിക്കാം. ആദ്യഘട്ടം 30 ലക്ഷം രൂപയാണ് ജില്ല പഞ്ചായത്ത് അനുവദിച്ചത്​. 50 ലക്ഷത്തോളം രൂപ ചെലവുവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story