Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
അരൂക്കുറ്റി: കൈതപ്പുഴ, വേമ്പനാട് കായലോരങ്ങളിലെ വേലിയേറ്റ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണണമെന്ന്​ ആവശ്യപ്പെട്ട് തീരദേശ ജനകീയ സമിതി അരൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്‍റെ . കായലുകളിൽ അനിയത്രിതമായി എക്കലും ചളിയും നിറഞ്ഞ് ആഴം കുറയുകയും വേലിയേറ്റ സമയങ്ങളിൽ അരൂർ മണ്ഡലത്തിലെ തീരപ്രദേശത്തുള്ള ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറുകയും കേടുപാട്​ സംഭവിക്കുകയും ചെയ്യുന്നതിനാലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളത്. സ്വാഗതസംഘം ഭാരവാഹികൾ: ദീപു സത്യൻ (ചെയർ), എം.എൻ. സിമിൽ (കൺ), ഷൈൻ, പ്രദീപ്‌, ഷൈൻകുമാർ (ജോ.കൺ), എം.ആർ. രവി, ഇ.കെ. കുഞ്ഞപ്പൻ, കെ. പ്രഭാകരൻ, അഷറഫ് വെള്ളേഴത്ത് (രക്ഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story