Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിവാർ ജില്ല ജനറൽ ബോഡി

പരിവാർ ജില്ല ജനറൽ ബോഡി

text_fields
bookmark_border
ആലപ്പുഴ: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ ദേശീയ രക്ഷാകർതൃ സംഘടനയായ പരിവാർ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ജനറൽ ബോഡി വ്യാഴാഴ്ച രാവിലെ 10.30 ന് ആലപ്പുഴ ചടയൻമുറി ഹാളിലെ ഫിലിപ്പ് സൈമൺ നഗറിൽ നടക്കും. സബ് ജഡ്ജിയും ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയുമായ എം.ടി. ജലജ റാണി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രമേയ അവതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുമെന്ന് ജില്ല പ്രസിഡന്റ് കെ. മുജീബ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story