Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാസവള വിലവർധന...

രാസവള വിലവർധന പിൻവലിക്കണം -എൽ.ജെ.ഡി

text_fields
bookmark_border
ചെങ്ങന്നൂർ: കൃഷിക്കാരന് താങ്ങാനാകാത്ത രാസവള വിലവർധന പിൻവലിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ജി. ശശിധരപ്പണിക്കർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ജില്ല വൈസ്‌ പ്രസിഡന്‍റ്​ രാജു മോളേത്ത്, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ. സി. അറവന്തറ, പ്രഫ. എസ്.കെ. ഗോവിന്ദൻകുട്ടി കാർണവർ, സാദിഖ്‌ മാക്കിയിൽ, ജമാൽ പള്ളാത്തുരുത്തി, രാജേഷ് മുതുകുളം തുടങ്ങിയവർ പ്രസംഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story