Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിത ദിനാഘോഷം

വനിത ദിനാഘോഷം

text_fields
bookmark_border
ചാരുംമൂട്: എരുമക്കുഴി കവിത ലൈബ്രറി വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിത ദിനം ആചരിച്ചു. മുതിർന്ന അംഗം ജാനകിയമ്മ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അമൃത പ്രസാദ് അധ്യക്ഷതവഹിച്ചു. പാലമേൽ പഞ്ചായത്തിലെ ഏറ്റവും മുതിർന്ന കർഷകയായ മാമ്മൂട് തുണ്ടിൽ വീട്ടിൽ പങ്കജാക്ഷിയമ്മയെ (97) ആദരിച്ചു. പി.ആർ. വത്സല, ശാന്തകുമാരി, കെ. കൃഷ്ണൻകുട്ടി, ടി.ആർ. വിജയകുമാർ, എസ്. അരുൺ, എ.ജെ. പ്രശാന്ത്, എസ്. രേഷ്മ എന്നിവർ സംസാരിച്ചു. ഫോട്ടോ: എരുമക്കുഴി കവിത ലൈബ്രറി വനിത വേദിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കർഷകയായ മാമ്മൂട് തുണ്ടിൽ വീട്ടിൽ പങ്കജാക്ഷിയമ്മയെ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story