Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹിന്ദു സാംബവർ സമാജം...

ഹിന്ദു സാംബവർ സമാജം വാർഷിക സമ്മേളനം

text_fields
bookmark_border
ഹിന്ദു സാംബവർ സമാജം വാർഷിക സമ്മേളനം
cancel
ചാരുംമൂട്: സെക്രട്ടേറിയറ്റിലെ എസ്.സി, എസ്.ടി സ്പെഷൽ റിക്രൂട്ട്മെന്‍റ്​ സെൽ പുനഃസ്ഥാപിക്കണമെന്ന് കേരള ഹിന്ദു സാംബവർ സമാജം ജില്ല വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ രാജൻ ചിത്രപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ജയൻ സർഗം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞുമോൻ കന്യാടത്ത്, അയ്യപ്പൻകുട്ടി കാവനാൽ, രാജൻ സൂര്യാലയം, ശശി താമരക്കുളം, സുധ രാജു, ഹരികുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ .. കേരള ഹിന്ദു സാംബവർ സമാജം ജില്ല വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ രാജൻ ചിത്രപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story