Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:35 AM IST Updated On
date_range 9 March 2022 5:35 AM ISTവള്ളികുന്നം പഞ്ചായത്ത്: മോഹൻകുമാർ വൈസ് പ്രസിഡന്റ്
text_fieldsbookmark_border
വള്ളികുന്നം: വള്ളികുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ എൻ. മോഹൻകുമാറിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇന്ദുകൃഷ്ണൻ ധാരണപ്രകാരം രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. എൽ.ഡി.എഫ് 10, യു.ഡി.എഫ് ആറ്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ചിത്രം:APLKY6VKM മോഹൻ കുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
