Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിതദിനത്തിൽ ആദരവ്

വനിതദിനത്തിൽ ആദരവ്

text_fields
bookmark_border
വനിതദിനത്തിൽ ആദരവ്
cancel
വള്ളികുന്നം: പ്രതിസന്ധികളിൽ പതറാതെ ജീവിതം നയിച്ച ചൂനാട്ട്​ ചായക്കട നടത്തുന്ന പഞ്ചമിയെ ഫോട്ടോഗ്രാഫേഴ്​സ്​ അസോസിയേഷൻ വനിതദിനത്തിൽ ആദരിച്ചു. പഞ്ചായത്ത് അംഗം ജി. രാജീവ് കുമാർ ആദരവ് നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ നാസർ ഷാൻ, സലിൽ ഫോട്ടോ പാർക്ക്, എസ്.എസ്. സജി, അജി ആദിത്യ, മനോജ് കീപ്പള്ളി, അനിൽ പ്രതീക്ഷ, വിനീത അജി എന്നിവർ സംബന്ധിച്ചു. ചിത്രം: APLKY2AKPA വനിതദിനാചരണ ഭാഗമായി ചൂനാട്ട്​ ചായക്കട നടത്തുന്ന പഞ്ചമിയെ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story