Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ-റെയിൽ: സിന്ധു...

കെ-റെയിൽ: സിന്ധു ജയിംസിന്​ ജാമ്യം

text_fields
bookmark_border
കെ-റെയിൽ: സിന്ധു ജയിംസിന്​ ജാമ്യം
cancel
ചെങ്ങന്നൂർ: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി അംഗം സിന്ധു ജയിംസ് ജയിൽമോചിതയായി. ചെങ്ങന്നൂരിലെ മുളക്കുഴ പിരളശ്ശേരിയിൽ നടന്ന കല്ലിടൽ പ്രതിഷേധത്തെ തുടർന്നാണ്​ അറസ്റ്റിലായത്​. തിങ്കളാഴ്ചയാണ്​ കോടതി ജാമ്യം അനുവദിച്ചത്​. ചൊവ്വാഴ്ച രാവിലെ ഇറങ്ങിയശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ മഹിള സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്‍റ്​ എസ്. സൗഭാഗ്യ കുമാരിയുടെ നേതൃത്വത്തിൽ മഹിള സാംസ്കാരിക സംഘടനയും സമര സമിതി തിരുവനന്തപുരം ജില്ല കമ്മിറ്റിയും സ്വീകരണം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story