Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രാർഥന സമ്മേളനം

പ്രാർഥന സമ്മേളനം

text_fields
bookmark_border
ആലപ്പുഴ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മതസൗഹാർദ പ്രതീകവും, സൗമ്യ രാഷ്ട്രീയ നേതാവുമായിരുന്നെന്ന് കേരള ഹജ്ജ്​ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഉദ്​ഘാടനം ചെയ്ത്​​ പി.കെ. മുഹമ്മദ് ബാദ്ഷാ സഖാഫി പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ അബ്ദുൽ റഷീദ് മദനി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കെ.എ. ലത്തീഫ്, സി.സി. നിസാർ, ജമാൽ പള്ളാത്തുരുത്തി, അക്ബർ തങ്ങൾ, ലിയാഖത്ത് ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story