Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ചെങ്ങന്നൂർ: കൊഴുവല്ലൂർ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവ ഭാഗമായ കെട്ടുകുതിരകൾ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് ലൈനുകൾ അഴിച്ച് നല്‍കേണ്ടതിനാൽ വെൺമണി സെക്​ഷന് കീഴിലെ അറന്തക്കാട്, കൊഴുവല്ലൂർ അമ്പലം, തടത്തിൽ പടി, കൊഴുവല്ലൂർ മോടി, തൈവിള മോടി എന്നീ ട്രാൻസ്ഫോർമറുകളിൽ പൂർണമായും പൊയ്കമുക്ക്, ശാലേം സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും ചൊവ്വാഴ്ച രാവിലെ 10 മുതൽ ചടങ്ങ് കഴിയുന്നത് വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story