Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുക്രെയ്​നിൽനിന്ന്​...

യുക്രെയ്​നിൽനിന്ന്​ നാട്ടിലെത്തിയ അമീനക്ക്​ സ്വീകരണം

text_fields
bookmark_border
ആലപ്പുഴ: യുക്രെയ്​ൻ യുദ്ധഭൂമിയിലെ ദുരിതപൂർണ സാഹചര്യത്തിൽനിന്ന്​ ജന്മനാട്ടിൽ തിരിച്ചെത്തിയ ആലപ്പുഴ എം.ഒ വാർഡിൽ കൂരയിൽ സലീം-നിസ ദമ്പതികളുടെ മകൾ അമീന നിസ സലീമിനെ സൗഹൃദകൂട്ടായ്മ മധുരം നൽകി സ്വീകരിച്ചു. യുക്രെയിൻ ഇവനോ ഫ്രാങ്കിവിസ്ക് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്യാർഥിനിയായ അമീന അതിർത്തിയിൽ കാത്തുകിടന്നത്​ 17 മണിക്കൂറിലേറെയാണ്. സുനിൽ ജോർജ്​, ഷഫീഖ് പാലിയേറ്റിവ്, ഒ.ടി.സി ബാബു, വയലാർ ലത്തീഫ്, എസ്. ഗോപകുമാർ, ബെന്നി ജോസഫ്, ശിവൻ പിള്ള, ഷരീഫ് കളത്തിൽ, റിനു ഭൂട്ടോ, ബെന്നി, യാസീൻ റഫീഖ്, ഇസ്മായിൽ നാലുകെട്ട്, എം. ബാവ, എ.ആർ. സജീർ തുടങ്ങിയവർ സംബന്ധിച്ചു. APL ameena യുക്രെയ്​നിൽനിന്ന്​ ആലപ്പുഴയിലെ വീട്ടിലെത്തിയ എം.ബി.ബി.എസ്​ വിദ്യാർഥിനി അമീന നിസ സലീമിനെ സൗഹൃദക്കൂട്ടായ്മ സ്വീകരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story