Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅണയാത്ത വെളിച്ചമാണ്...

അണയാത്ത വെളിച്ചമാണ് അക്ഷരങ്ങളിലൂടെയുള്ള അറിവ് -എച്ച്. സലാം എം.എല്‍.എ

text_fields
bookmark_border
അണയാത്ത വെളിച്ചമാണ് അക്ഷരങ്ങളിലൂടെയുള്ള അറിവ് -എച്ച്. സലാം എം.എല്‍.എ
cancel
ആലപ്പുഴ: അണഞ്ഞുപോകാത്ത വെളിച്ചമാണ് അക്ഷരങ്ങളിലൂടെ നേടുന്ന അറിവെന്നും ആ അറിവ് സ്വായത്തമാക്കാൻ വിദ്യാർഥികൾ സന്നദ്ധരാകണമെന്നും എച്ച്. സലാം എം. എല്‍. എ പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ സി.കെ. രതികുമാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കവിത, അജയ് സുധീന്ദ്രൻ, കെ.കെ. സുലൈമാൻ, എൻ.എസ്. ഗോപാലകൃഷ്ണൻ, സി.കെ. സുകുമാരപ്പണിക്കർ, കൈനകരി സുരേന്ദ്രൻ, ചന്ദ്രലാൽ, ജ്യോതി, ഷബാന, എച്ച്. സുബൈർ, ഡി.ബി. അജിത് കുമാർ എന്നിവർ പങ്കെടുത്തു. ചിത്രം... താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലോത്സവം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story