Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഹല്ല് ശാക്തീകരണം

മഹല്ല് ശാക്തീകരണം

text_fields
bookmark_border
മഹല്ല് ശാക്തീകരണം
cancel
കറ്റാനം: ഇലിപ്പക്കുളം മുസ്​ലിം ജമാഅത്ത് കമ്മിറ്റി '' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഇമാം മൗലവി ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ. അൻസാരി അധ്യക്ഷത വഹിച്ചു. സിജി സംസ്ഥാന റിസോഴ്സ് പേഴ്സൻ സുഹൈൽ വൈലിത്തറ വിഷയം അവതരിപ്പിച്ചു. ജമാഅത്ത് ഭാരവാഹികളായ റഷീദ് മണ്ണാമ്പറമ്പിൽ, വാഹിദ് കറ്റാനം, ലത്തീഫ് കൂടാരത്തിൽ, സലാഹുദ്ദീൻ ആദിക്കാട്, സിജി ജില്ല സെക്രട്ടറി അൻവർ സലാഹ്, ഇബ്രാഹിംകുഞ്ഞ് ഇല്ലിക്കുളത്ത് എന്നിവർ സംസാരിച്ചു. ചിത്രം.. .APLKY2MAHAL ഇലിപ്പക്കുളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഇമാം മൗലവി ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story