Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹോംകോക്ക്​ ഉണ്ടായ...

ഹോംകോക്ക്​ ഉണ്ടായ സാമ്പത്തികനഷ്ടം എം.ഡിയിൽനിന്ന് ഈടാക്കണം -എ.എ. ഷുക്കൂർ

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാന സർക്കാറിന്റെ ഹോമിയോ മരുന്നുനിർമാണ സ്ഥാപനമായ ഹോംകോ രാജസ്ഥാനിലേക്ക് കയറ്റി അയച്ച മരുന്നുകൾക്ക് ആവശ്യമായ പാക്കിങ്​ ഇല്ലാത്തതിനാൽ കമ്പനിക്ക് സംഭവിച്ച സാമ്പത്തികനഷ്ടം ഹോംകോ എം.ഡിയിൽനിന്ന് ഈടാക്കണമെന്ന് ഹോംകോ എംപ്ലോയീസ് യൂനിയൻ ഐ.എന്‍.ടി.യു. സി പ്രസിഡന്‍റ്​​ എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിലും ഇങ്ങനെ പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നും സാമ്പത്തികനഷ്ടം വന്നിട്ടില്ലെന്നും എം.ഡി അവകാശപ്പെട്ടിട്ടുള്ളതിനാൽ ഇതുസംബന്ധിച്ച സമഗ്ര അന്വേഷണം നടത്താൻ ഹോമിയോ ഡയറക്ടർ തയാറാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story