Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കാർത്തികപ്പള്ളി: കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവ ഭാഗമായുള്ള കെട്ടുകുതിരകൾ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് വൈദ്യുതി ലൈനുകൾ അഴിച്ചുനല്‍കേണ്ടതിനാൽ കാര്‍ത്തികപ്പള്ളി ഇലക്​ട്രിക്കൽ സെക്ഷന് കീഴിലെ എല്ലാ ട്രാൻസ്​ഫോർമറിലും നിന്നുള്ള വൈദ്യുതി വിതരണം ഞായറാഴ്ച രാവിലെ 10 മുതൽ ചടങ്ങ് കഴിയുന്നത് വരെ പൂർണമായോ ഭാഗികമായോ മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story