Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാറും ലോറിയും...

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ഹരിപ്പാട്: ദേശീയപാതയിൽ ചേപ്പാടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ വർക്കല വെട്ടൂർ നിസരി വീട്ടിൽ അബു സാലി, അൻസീർ, ശാലിമ, സലീല, നാലു വയസ്സുകാരൻ ആരോൺ എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലം ഭാഗത്തുനിന്ന്​ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു കാർ യാത്രികർ. കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പാചകവാതക സിലിണ്ടർ കയറ്റി വന്ന ലോറിയാണ്​ ഇടിച്ചത്​. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story