Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂട്ടർ മോഷ്ടിച്ചു

സ്കൂട്ടർ മോഷ്ടിച്ചു

text_fields
bookmark_border
ചെങ്ങന്നൂർ: വീടി‍ൻെറ പോർച്ചിൽനിന്ന്​ സ്കൂട്ടർ കവർന്നു. ആനത്താറ്റ് കുരിശിനു സമീപം തോട്ടിയാട്ട് ടി.ജി. ചാക്കോയുടെ കെ.എൽ 30 ബി 5177 നമ്പറിലെ ചുവപ്പ്​ ആക്ടീവ സ്കൂട്ടർ കഴിഞ്ഞ രാത്രിയാണ്​ മോഷണം പോയത്​.പണം, രേഖകൾ എന്നിവ വാഹനത്തിലുണ്ടായിരുന്നു. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story