Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹകരണ ബാങ്ക്​ ജപ്തി...

സഹകരണ ബാങ്ക്​ ജപ്തി നടപടിയാരംഭിച്ചു

text_fields
bookmark_border
ചെങ്ങന്നൂർ: മുളക്കുഴ സർവിസ് സഹകരണ ബാങ്കിൽനിന്ന്​ വായ്പയെടുത്ത് കുടിശ്ശികയായവരുടെ വസ്തുവകകൾ ഏപ്രിൽ ആദ്യ ആഴ്ചയിൽ ജപ്തി ചെയ്യുന്നതിന് നടപടികളാരംഭിച്ചു. എന്നാൽ, ഈ മാസം 31നുമുമ്പ് കുടിശ്ശിക അടക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളും ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ്​ അഡ്വ. വേണു മുളക്കുഴയും സെക്രട്ടറി ആർ. രശ്മിയും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story