Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആര്‍.വൈ.എഫ് സ്ഥാപകദിനം...

ആര്‍.വൈ.എഫ് സ്ഥാപകദിനം ആചരിച്ചു

text_fields
bookmark_border
ആലപ്പുഴ: . അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.പി ജില്ല കമ്മിറ്റി ഓഫിസിന് മുന്നില്‍ ശനിയാഴ്ച രാവിലെ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ഷാമോന്‍ സിദ്ദീഖ് പതാക ഉയര്‍ത്തി. തുടര്‍ന്ന് പുന്നപ്ര മരിയ ധാം കേന്ദ്രത്തിലെ അഗതികള്‍ക്ക് ഭക്ഷണവിതരണം ചെയ്തു. ആര്‍.വൈ.എഫ് മണ്ഡലം സെക്രട്ടറി എന്‍.പി. രാജീവ് കുമാര്‍, ജില്ല വൈസ് പ്രസിഡന്‍റ്​ ആസാദ്, ആര്‍. രതീഷ്, കെ.വി. സുധീര്‍, സിജിന്‍ എബ്രഹാം, പി.എസ്.എം. റിയാസ്, ആര്‍.എസ്.പി ജില്ല കമ്മിറ്റി അംഗങ്ങളായ പി. മോഹനന്‍, ആര്‍. ചന്ദ്രന്‍, പി.എ. അന്‍സര്‍, പി.കെ. ഗണേഷ് സിദ്ദീഖ് ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story