Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭരണിച്ചന്ത ഉദ്ഘാടനം...

ഭരണിച്ചന്ത ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഭരണിച്ചന്ത ഉദ്ഘാടനം ചെയ്തു
cancel
മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടന്ന ഭരണിച്ചന്ത എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ സി. സുധാകരക്കുറുപ്പ്​ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഉൽപന്ന വിപണനമേളയും ബാലകൃഷി ഉദ്‌ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഇന്ദിര ദാസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ലളിത ശശിധരൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഓമനക്കുട്ടൻ, സുമ കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ രോഹിത് എം. പിള്ള, ബി. ശ്രീകുമാർ, പി. രമാദേവി, സുമ അജയൻ, സി.ഡി.എസ് ചെയർപേഴ്സൻ സലൂജ വേലായുധൻ, ഷേർലി എന്നിവർ സംസാരിച്ചു. ഫോട്ടോ: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടന്ന ഭരണിച്ചന്ത എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story