Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:28 AM IST Updated On
date_range 6 March 2022 5:28 AM ISTതെങ്ങിൻതൈ ബുക്കിങ്
text_fieldsbookmark_border
കായംകുളം: കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ തെങ്ങിൻ തൈക്കായുള്ള ടെലിഫോൺ ബുക്കിങ് ഈ മാസം ഏഴുമുതൽ 11 വരെ നടക്കും. ഒരാൾക്ക് പരമാവധി അഞ്ച് തൈകൾ ലഭിക്കും. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ വിളിക്കാം. തൈ വിതരണ തീയതി ബുക്ക് ചെയ്ത നമ്പറിലേക്ക് എസ്.എം.എസായി അറിയിക്കും. ഫോൺ: 0479-2444678, 8547465733.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story