Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:35 AM IST Updated On
date_range 5 March 2022 5:35 AM ISTസുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷൻ
text_fieldsbookmark_border
മണ്ണഞ്ചേരി: സുന്നി മഹല്ല് ഫെഡറേഷൻ മണ്ണഞ്ചേരി മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എസ്. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സി.എ. സക്കീർ ഹുസൈൻ അൽഅസ്ഹരി പ്രാർഥന നടത്തി. ജംഇയ്യതുൽ ഖുതബ ജില്ല പ്രസിഡന്റ് താഹ ജിഫ്‌രി തങ്ങൾ ഫൈസി, ഒ.എം. ശരീഫ് ദാരിമി, നിസാർ പറമ്പൻ, ടി.എച്ച്. ജാഫർ മൗലവി, എം. മുജീബ് റഹ്മാൻ, ടി.എ. അഷറഫ് കുഞ്ഞാശാൻ, ഇ.എ. അനീസ് റഹ്മാൻ, എസ്. മുഹമ്മദ് സാലിഹ്, ടി.എച്ച്. നാസർ, കെ. ഷാജഹാൻ ആപ്പൂര്, എൻ.എ. മുഹമ്മദ് ഇഖ്ബാൽ, ടി.എ. അലിക്കുഞ്ഞ് ആശാൻ, ഷഫീഖ് മണ്ണഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.എ. ഇബ്രാഹീം മുസ്‌ലിയാർ (പ്രസി), സി.എച്ച്. റഷീദ് (വർക്കിങ് പ്രസി), യൂസുഫ് കറ്റാനത്ത്, ഷാനവാസ് (വൈസ് പ്രസി), പി.യു. ഷറഫ് കുട്ടി (ജന. സെക്ര), നവാസ് തെക്കേച്ചിറ (വർക്കിങ് സെക്ര), ടി.എ. അലിക്കുഞ്ഞ് ആശാൻ, എം.ജെ. കാസിം (സെക്ര), ജന്നത്തുൽ ഫിർദൗസ് (ട്രഷ). പടം: സുന്നി മഹല്ല് ഫെഡറേഷൻ മണ്ണഞ്ചേരി മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
