Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
ചേർത്തല: കെ.എസ്​.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം. വാസുദേവൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്​റഫ്, വൈസ് പ്രസിഡന്‍റ്​ എൻ.വി. തമ്പുരാൻ, ജില്ല സെക്രട്ടറി ഇ.ബി. വേണുഗോപാൽ, കെ. സുജാതൻ എന്നിവർ സംസാരിച്ചു. എൻ. വാസുദേവ പിള്ള (ജില്ല പ്രസി.) , ഇ.ബി. വേണുഗോപാൽ (ജില്ല സെക്ര.), എ.പി. ജയപ്രകാശ് (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story