Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ-റെയിൽ പദ്ധതി;...

കെ-റെയിൽ പദ്ധതി; കല്ലുകൾ പിഴുതെറിയും -കൊടിക്കുന്നിൽ

text_fields
bookmark_border
ചെങ്ങന്നൂർ: പൊലീസ് അതിക്രമത്തിലൂടെ കെ-റെയിൽ പദ്ധതിക്ക്​ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കെ-റെയിൽ സ്റ്റേഷൻ സ്ഥാപിക്കാനെന്ന പേരിൽ മുളക്കുഴ പഞ്ചായത്തിൽ നൂറ് ഏക്കറിലേറെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കെ-റെയിലിന് എന്ന വ്യാജേന കൃഷിഭൂമികൾ നികത്തുന്നത് മണ്ണ്-ഭൂ മാഫിയയെ സഹായിക്കാനാണ്. ജനങ്ങളെ വികസനത്തിന്‍റെ പേര് പറഞ്ഞു കബളിപ്പിച്ച് വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രക്ഷോഭത്തിൽ പങ്കാളികളായ സമരക്കാരെയും നാട്ടുകാരെയും അകാരണമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക്​ പരാതി നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story