Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: വയോധികൻ അറസ്റ്റിൽ
cancel
മാന്നാർ: വിദ്യാർഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. ചെന്നിത്തല പ്രസാദം വീട്ടിൽ വാസുദേവൻ നായരെയാണ് (ഭയങ്കരൻ അപ്പൂപ്പൻ -68) മാന്നാർ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. ഫെബ്രുവരി 18ന്​ മാവേലിക്കരയിലെ സ്വകാര്യ കോളജിലേക്ക് ബസിൽ പോകാൻ മഠത്തുംപടി ജങ്ഷനിലൂടെ നടന്നുവരുകയായിരുന്ന വിദ്യാർഥിനിയെ കല്ലുമ്മൂട് ജങ്ഷനിൽ ഇറക്കാമെന്ന് പറഞ്ഞ്​ സ്കൂട്ടറിൽ കയറ്റിയശേഷം കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. വിവരം വിദ്യാർഥിനി മാതാവിനെ അറിയിച്ചു. ചോദിക്കാനെത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിച്ചതായും വിദ്യാർഥിനി മാന്നാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story