Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമരസമിതി നേതാക്കളെ...

സമരസമിതി നേതാക്കളെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധം

text_fields
bookmark_border
സമരസമിതി നേതാക്കളെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധം
cancel
ചെങ്ങന്നൂർ: കെ-റെയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനുനേരെ പ്രതിഷേധിച്ച സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. എസ്​.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. പാർഥസാരഥി വർമ, സമര സമിതി ജില്ല പ്രസിഡന്റ് സന്തോഷ് പടനിലം, അഡ്വ. ജോർജ് തോമസ്, ഷിബു രാജൻ, ഫിലിപ് വർഗീസ്, സിന്ധു ജെയിംസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story