Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുദ്ധത്തിനെതിരെ തെരുവ്...

യുദ്ധത്തിനെതിരെ തെരുവ് ഒപ്പ് ശേഖരണം

text_fields
bookmark_border
യുദ്ധത്തിനെതിരെ തെരുവ് ഒപ്പ് ശേഖരണം
cancel
പൂച്ചാക്കൽ: യുദ്ധത്തിനെതിരെ ഒപ്പും പ്രതികരണവും ബാനറിൽ രേഖപ്പെടുത്തി ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു. ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോഓപറേഷൻ ആൻഡ്​ ഫ്രണ്ട്ഷിപ് ) പൂച്ചാക്കൽ യൂനിറ്റിന്‍റെ ആഭിമുഖ്യത്തിലായിരുന്നു തെരുവ് ഒപ്പുശേഖരണം. ജില്ല പ്രസിഡന്‍റും മുൻ സബ് ജഡ്ജിയുമായ എസ്. സുദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ വി.ആർ. രജിത ടീച്ചർ അധ്യക്ഷത വഹിച്ചു. അഡ്വ. ഡി. സുരേഷ് ബാബു, പി. മനോജ് കുമാർ, റഹിം പൂനശ്ശേരി, സഹിറുദ്ദീൻ മാപ്പിളാട്ട് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ഇസ്കഫ് പൂച്ചാക്കൽ യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ പൂച്ചാക്കലിൽ നടത്തിയ യുദ്ധത്തിനെതിരായ ഒപ്പുശേഖരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story