Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോജനങ്ങൾക്ക്​ കട്ടിൽ...

വയോജനങ്ങൾക്ക്​ കട്ടിൽ വിതരണം

text_fields
bookmark_border
പെരുമ്പളം: 2021-22 ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി പട്ടികജാതി, ജനറൽ വിഭാഗങ്ങളിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ദിനീഷ് ദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ശ്രീമോൾ, സരിത സുജി, വാർഡ് മെംബർമാരായ ജബീഷ്, ഉമേഷ്‌, മുൻസില ഫൈസൽ, ഷൈലജ ശശികുമാർ, ഗീത സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story